ഇത് ഞാന്‍ ആണ്. ഞാനെന്ന് പറയുമ്പോള്‍, ലക്ഷക്കണക്കിന് മലയാളികളില്‍ ആരുമല്ലാതാവപ്പെട്ട ഒരുപാടു പേരില്‍ ഒരുവന്. വീണ്ടും പഴയ ചായക്കൂട്ടുകളുമായി സ്വപ്നങ്ങള്‍ക്ക് നിറം നല്കി സമയം കൊല്ലുന്നവന്. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും കൈ മുക്കി, പൊള്ളിയ തൊലിയുമായി സമയത്തിന് പിന്നില്‍ കിതച്ചു കിതച്ചു ഓടുന്ന അനേക ലക്ഷം ഇന്ത്യക്കാരുടെ പ്രതിനിധി.