.jpg)
1. കള്ളന് പണത്തോട് പ്രണയമായിരുന്നു. ഒടുവില്‍ ജയിലില്‍ അവന്‍ ഒറ്റക്കായി.
2. ഘടികാരത്തിലെ സൂചിമുനകള്‍ തമ്മില്‍ ഒടുക്കത്തെ പ്രണയമായിരുന്നു. ഒടുവില്‍ നിലച്ച
ഘടികാരത്തിന്റെ കോണളവുകളില്‍ കുടുങ്ങി അവ ഒറ്റപ്പെട്ടു പോയി.
3. മണ്ണിനു മഴയോട് പ്രണയമായിരുന്നു. എന്നിട്ടും വേനല്‍ വന്നപ്പോള്‍ അവര്‍ വേര്‍പിരിഞ്ഞു.
4. കസേരക്ക് ചന്തികളോട് പ്രണയമായിരുന്നു... കാലൊടിഞ്ഞപ്പോള്‍ അത് ഒറ്റപ്പെട്ടു.
5. എനിക്ക് നിന്നോട് അടങ്ങാത്ത പ്രണയമാണ്. നമ്മളില്‍ ആരാണ് ഒറ്റപ്പെടെണ്ടത് ???
പിരിയും വരെ പ്റേമിക്കാശാനെ
ReplyDeleteപിരിയാന്‍ വേണ്ടിയോ ? അതോ പിരിയാതിരിക്കാനോ?? :-)
ReplyDelete